തിരൂരങ്ങാടി: ഭാര്യ മരിച്ച് നാൽപതാം ദിവസം ഭർത്താവും മരിച്ചു. പൂക്കിപ്പറമ്പ് അപ്ല കൂനാരി എന്തീൻകുട്ടി ഹാജിയാണ് (80) ഭാര്യ നഫീസ മരിച്ചതിെൻറ നാൽപതാം ദിവസം മരിച്ചത്.
മക്കൾ: ഫാത്തിമ, അഷ്റഫ് മൗലവി, മുഹമ്മദ് സ്വാലിഹ്, ഹാരിസ് മുസ്ലിയാർ, ശിഹാബുദ്ദീൻ. മരുമക്കൾ: അബൂബക്കർ അഹ്സനി (തെന്നല) സുലൈഖ, ഫൗസിയ, റുബീന, ഫാത്തിമ.