കുഴൽമന്ദം: ചിതലി പുത്തൻ വെട്ടുകളം കെ.പി. രാമൻ കുട്ടി (77) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഗിരീഷ് (പ്രഭാ ഏജൻസിസ് ആലത്തൂർ), ഷൈലജ, ഉഷാകുമാരി. മരുമക്കൾ: ഗോകുൽദാസ്, ശ്രീരാമൻ, ഷൈജ.