പത്തിരിപ്പാല: പേരൂർ പുത്തൻപുര ഗാന്ധിസേവാസദനത്തിൽ സുന്ദരൻ (73) നിര്യാതനായി. ഭാര്യ: സ്വയംപ്രഭ. മക്കൾ: രജനി, രമേഷ്, രതീഷ്, മരുമക്കൾ: ദേവദാസൻ, ഷൈലജ.