വടക്കഞ്ചേരി: കിഴക്കഞ്ചേരി കല്ലയിൽ തങ്ക (72) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: വിജയകുമാരി, സുരേഷ്. മരുമകൾ: ഷീജ.