ആര്യാട്: പഞ്ചായത്ത് നാലാം വാർഡ് നേടിയാംപോളയിൽ വിശ്വംഭരൻ (83) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: വിശ്വപ്രദീപ് (അസിസ്റ്റൻറ് എൻജിനീയർ, ജലവിഭവ വകുപ്പ്, മങ്കൊമ്പ്), പ്രസാദ് (എൻ.സി. ജോൺ കമ്പനി, ആലപ്പുഴ). മരുമക്കൾ: സ്മിത, പ്രസന്നകുമാരി.