ചെങ്ങന്നൂർ: പുത്തന്‍കാവ് അങ്ങാടിക്കല്‍ കൊച്ചെഴിക്കകത്ത് വീട്ടിൽ ജോസഫ് മാത്യുവിെൻറ ഭാര്യ ഓമന (66) നിര്യാതയായി. പന്തളം പ്ലാമൂട്ടില്‍ പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: രാജി (അയര്‍ലന്‍ഡ്), റീജ (ദുബൈ), ജോമോന്. മരുമക്കള്‍: ഷാജി, റോമി, അന്‍ജു.