ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് തൈച്ചുപറമ്പിൽ പരേതനായ വി.എ. സുരേന്ദ്രെൻറ ഭാര്യ രാജമ്മ (87) നിര്യാതയായി. മക്കൾ: ലൈല (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, ആരോഗ്യവകുപ്പ്), സവിന്ന (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, ആരോഗ്യവകുപ്പ്), നാൻസി (പത്രം ഏജൻറ്, മുഹമ്മ), ഷേർളി. മരുമക്കൾ: പി.എം. ബേബിക്കുട്ടൻ (റിട്ട. ജില്ല ഫയർ ഓഫിസർ), പുഷ്പാധരൻ (പത്രം ഏജൻറ്, കായിപ്പുറം), പരേതനായ സലിംകുമാർ (മാക്ഡവൽ, ചേർത്തല).