മാന്നാർ: മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ മാന്നാർ കുരട്ടിക്കാട് വഞ്ഞിപ്പുഴയിൽ ദേവികിരണിൽ പി. ചന്ദ്രശേഖരൻ പിള്ള (55) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: ദേവിക, കിരൺ ചന്ദ്. മരുമകൻ: വൈശാഖ്. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.