ചാരുംമൂട്: കരിമുളക്കൽ നെടിയ കാഞ്ഞിരവിളയിൽ ദേവദാസ് (60) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ചിത്ര, ദിനേശ്. മരുമക്കൾ: അജു, നിഖില. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.