മൂവാറ്റുപുഴ: കടാതി മടത്തിനാതോട്ടത്തില് യാക്കോബിെൻറ ഭാര്യ അന്നം (82) നിര്യാതയായി. പണ്ടപ്പിള്ളി മാളിയക്കതടത്തില് കുടുംബാഗമാണ്. മക്കള്‍: എം.ജെ. കുര്യാക്കോസ് (സെൻറ് മേരീസ് ഓയില്‍ ആൻഡ് ഫ്ലവർ മില്‍സ്, കടാതി), എം.എ. ജോസ് (കൊച്ചിന് ഷിപ്പ്യാര്ഡ്), എം.ജെ. ബിനു, മിനി, ഡോളി. മരുമക്കള്‍: സാറാമ്മ, സിന്ധു, ഷേര്‍ളി, ജോയി എന്‍.വി, സണ്ണി പോള്‍.