കിഴക്കമ്പലം: കോയിക്കര ഉലഹന്നാെൻറ മകള്‍ മേരി (83) നിര്യാതയായി. കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹൈസ്കൂള്‍, സെൻറ് ആൻറണീസ് പ്രൈമറി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായും പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ കെ.ജെ. പൗലോസ് (റിട്ട. ഐ.എസ്.ആര്.ഒ), അല്ലി പൗലോസ്, അന്നക്കുട്ടി ജേക്കബ്, കെ.ഡി.ജേക്കബ്, ത്രേസ്യാക്കുട്ടി വര്‍ക്കി, സിസ്റ്റര്‍ റോസി കോയിക്കര (വിഡ്രൂണ ഗുജറാത്ത് മിഷന്), ബ്രദര്‍ ആൻറണി (ഒ.സി.ഡി, കാര്‍മല്‍ പ്രൊവിഡന്‍സ് തിരുവനന്തപുരം). സംസ്കാരം ശനിയാഴ്ച മൂന്നിന് കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.