മങ്കുവ: മുൻ പോസ്റ്റ് മാസ്റ്റർ പെരുമ്പുഴപകുതിയിൽ പി.ജെ. ജോസഫ് (87) നിര്യാതനായി. ഭാര്യ: ചിന്നാർ മ്ലാക്കുഴി കുടുംബാംഗം പരേതയായ എലിക്കുട്ടി. മക്കൾ: പെണ്ണമ്മ പയസ് (അയർലൻഡ്), വത്സമ്മ സണ്ണി, ജോസ് ജോസഫ് (ഡൽഹി), ജയ്മോൻ ജോസഫ് (ആസ്ട്രേലിയ), അഡ്വ. റോയി ജോസഫ് മങ്കുവ, സിൻറാ ജോസ്. മരുമക്കൾ: പയസ് വാഴക്കുളം, പരേതനായ സണ്ണി, ജോളി ജോസ് (ഡൽഹി), ജെസി ജയ്മോൻ (ആസ്ട്രേലിയ), ബിജി റോയി, ഡോ. ജോസ് കൊടുവേലി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മങ്കുവ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.