വണ്ണപ്പുറം: കുറുപ്പുകണ്ടത്തിൽ പരേതനായ കാസിം സൈയ്ത്മുഹമ്മദിെൻറ ഭാര്യ സാറ കാസിം (105) നിര്യാതയായി. മക്കൾ: ഹനീഫ, അബ്ദുൽകരീം, ഹാജറാമ്മൾ, ഹംസ, യൂസുഫ്, ഖാലിദ്. മരുമക്കൾ: നസീമ, പാത്തുകുഞ്ഞ്, സുബൈദ, മാരിയത്ത്, റംല.