ആനിക്കാട്: പുല്ലുകുത്തി മണിയംകുളത്ത് പാസ്റ്റർ സാം വർഗീസ് (50) നിര്യാതനായി. ജീസസ് മിഷനിലും ഐ.പി.സിയുടെ വിവിധ സഭയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പുനലൂർ ബഥേൽ ഭവനിൽ ഫേബ. മക്കൾ: അബിയ, ആൽബിൻ. സംസ്കാരം ശനിയാഴ്ച രാവിെല 10.30ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോൺ ചർച്ചിെൻറ പുല്ലുകുത്തിയിലെ സെമിത്തേരിയിൽ.