വായ്പൂര്: കൊച്ചുഴത്തിൽ കെ.ജെ. ദേവസ്യ (ബേബി -72) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി മാണിവള്ളിൽ മറിയാമ്മ. മക്കൾ: റെജീന, ബീന, ഷിബു, ബിജി. മരുമക്കൾ: റെജി, ജയിംസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വായ്പൂര് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.