പന്തളം: കടയ്ക്കാട് തലയനാട് കിഴക്കേതിൽ പരേതനായ ജോർജിെൻറ ഭാര്യ സാറാമ്മ ജോർജ് (86) നിര്യാതയായി. പുന്നമൂട്ടിൽ കളീക്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, കുഞ്ഞുമോൾ, ലില്ലി, അച്ചൻകുഞ്ഞ്, അനിയൻ, രമണി, സണ്ണി, സാലി, സജി, പരേതനായ ബാബു. മരുമക്കൾ: സണ്ണി, മാത്യു, ലൈസാമ്മ, അമ്മിണി, സൈമൺ, സുജ, പൊന്നച്ചൻ, എലിസബത്ത്, പരേതനായ ജോണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് തുമ്പമൺ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.