പാമ്പാടി: വെള്ളൂർ കൊല്ലേട്ട് പരേതനായ മുൻ എം.പി കെ.എം. എബ്രഹാമിെൻറ മകൻ സുബാഷ് എബ്രഹാമിെൻറ (എം.ആർ.എഫ്) ഭാര്യ ലൈല സുബാഷ് (61) നിര്യാതയായി. പുതുപ്പള്ളി തോണിപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: തരുൺ, മിഥുൻ (ദുൈബ). മരുമക്കൾ: നിമ്മി, നയന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വെള്ളൂർ സെൻറ് സൈമൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.