വൈക്കം: വടയാർ മുട്ടുങ്കൽ അഞ്ചുതൈക്കൽ (ചൈതന്യ) പരേതനായ ദിനേശെൻറ ഭാര്യ മധുരാക്ഷി (85) നിര്യാതയായി. മക്കൾ: എ.ഡി. അശോകൻ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), അംബിക. മരുമക്കൾ: കാഞ്ചന സി.ടി (അധ്യാപിക, ഇൻഫൻറ് ജീസസ് ഹൈസ്കൂൾ, വടയാർ), പങ്കജാക്ഷൻ (ബിസിനസ്).