കോട്ടയം: കീഴ്ക്കുന്ന് കുന്നേല്താഴെ വീട്ടില്‍ ജോസഫിെൻറ ഭാര്യ റെയ്ച്ചല്‍ (78) നിര്യാതയായി. മക്കള്‍: സുമ, എത്സമ്മ, ജോസ് (കോട്ടയം നഗരസഭ ജീവനക്കാരന്). മരുമക്കള്‍: ആൻറണി, സാബു, ആശ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുട്ടമ്പലം സെൻറ് മാര്‍ക്സ് സി.എസ്.ഐ പള്ളി െസമിത്തേരിയില്‍.