വാഴൂർ: തീർഥപാദപുരം കിഴക്കേടത്ത് എം.പി. മന്മഥൻ നായർ (71) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സുധീഷ് എം. നായർ, സുപർണ എം. നായർ. മരുമകൾ: സ്മിത.