മുണ്ടക്കയം: പുഞ്ചവയൽ പശ്ചിമ ഞാറച്ചാമറ്റത്തിൽ വിനോദിനി നാരായണൻ (93) നിര്യാതയായി. മക്കൾ: സുഷമ, ജനി, ജിനുൻ, സുമ, സാലി, സുരേഷ്, കല, ജയ. മരുമക്കൾ: വിജയനാഥൻ, മർക്കോസ്, സുമ, ഓമന, ലിന, സദാനന്ദൻ, ശശിധരൻ, പരേതനായ ചന്ദ്രശേഖരൻ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.