എടക്കര: ചുങ്കത്തറ ഇ.കെ.സി ചിക്കന്‍ സ്റ്റാള്‍ ഉടമ അണ്ടിക്കുന്ന് കല്ലിടുമ്പന്‍ കുഞ്ഞയമു (76) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കള്‍: സൈതലവി, യാക്കൂബ്, ഉമൈമ, ആയിശ. മരുമക്കള്‍: ജീഫ്ന, നുസൈബ, റഫീഫ്.