എടവണ്ണ: ചെമ്പക്കുത്ത് പന്നിക്കുന്ന് പരേതനായ പുത്തൻവീട്ടിൽ ഉമ്മർക്കുട്ടിയുടെ മകൻ പി.വി. മുഹമ്മദ് (കുഞ്ഞാൻ-71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉമ്മർബാബു, റിയാസ്, അനീസ്, ജൽസിയ. മരുമക്കൾ: അബ്ദുൽ റസാഖ് വണ്ടൂർ, ഹസീന നിലമ്പൂർ, ഷബീന വഴിക്കടവ്, ഫാത്തിമ നിലമ്പൂർ.