കോട്ടക്കൽ: പറപ്പൂർ ഇരിങ്ങല്ലൂർ പരേതനായ കുറുഞ്ഞിക്കാട്ടിൽ ഗോപാലൻ വൈദ്യരുടെ ഭാര്യ സരോജിനി (79) നിര്യാതയായി. മക്കൾ: പ്രീതി, ദേവരാജ്, ജയപ്രഭ, സത്യരാജ്, നന്ദിനി, ജയപ്രകാശ്. മരുമക്കൾ: വിശ്വനാഥൻ, സുരേഷ് ബാബു, ആനി, ബിന്ദു, അനു, പരേതനായ വി. രാജൻ.