ഒാമാനൂർ: കണ്ണംപള്ളി കല്ലുങ്ങക്കണ്ടി മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: റുഖിയ, ആസ്യ, സാറ, മൊയ്തീൻ കുട്ടി, അബ്ദുൽ അസീസ് (ഒാമാനൂർ ടൗൺ ജുമാമസ്ജിദ് ഇമാം), മൂസക്കുട്ടി, അശ്റഫ്. മരുമക്കൾ: എം.പി. സെയ്തലവി (വയനാട്), ഖദീജ, സലീന, സൈഫുന്നിസ, സൗദാബി, പരേതനായ ഹംസ (മണ്ണാർക്കാട്).