പരപ്പനങ്ങാടി: പനയങ്ങര ഗിരിജ (60) നിര്യാതയായി. ഭർത്താവ്: ദിവാകരൻ. മക്കൾ: ദിഗിലേഷ്, ദിജിൻ ലാൽ. മരുമക്കൾ: ഷിഞ്ചു, സിഞ്ജു.