കോവൂർ: കോവൂർ പീടികയിൽ ഇ.കെ. കോയ (58) നിര്യാതനായി. പിതാവ്: പരേതനായ മമ്മത്. മാതാവ്: പരേതയായ നബീസ. ഭാര്യ: സക്കീന ചേളന്നൂർ. മകൾ: സന. സഹോദരങ്ങൾ: ഇ.കെ. മൊയ്തീൻകോയ, സാഹിറ ആനപ്പാറ, പരേതനായ അബ്ദുൽ ഗഫൂർ.