വടകര: ചോളംവയല്‍ പുത്തലത്ത് താഴെ കുനിയില്‍ മോഹന്‍ദാസ് (67) നിര്യാതനായി. ഭാര്യ: ശോഭന. മകള്‍: സ്വേദ എം. ദാസ്. മരുമകന്: സുഭാഷ് (എല്‍ ആന്‍ഡ് ടി ഗുജറാത്ത്). സഹോദരങ്ങള്‍: കെ.വി. ചന്ദ്രന്, രമ, രഞ്ജിനി (ചെന്നൈ), പരേതനായ രമേശന്.