നന്തിബസാർ: മൂടാടിയിലെ കളരിവേലിക്കൽ ബാലൻ (62) നിര്യാതനായി. മാതാവ്: ചീരു അമ്മ. ഭാര്യ: ചിത്രലേഖ. മകൾ: പ്രയങ്ക. മരുമകൻ: അരുൺ. സഹോദരങ്ങൾ: അശോകൻ, ദേവി, ലീല രാമചന്ദ്രൻ.