നടക്കാവ്: ഫൗസിയ മൻസിലിൽ കെ.എം. കോയമോൻ (76) നിര്യാതനായി. ഭാര്യ: എ.ടി. ബീവി. മക്കൾ: മുസ്തഫ, ബിനാസ്, സഫൂറ, സാജറിന. മരുമക്കൾ: റംല, സാജിദ, പരേതനായ ആലിമോൻ, അബ്ദുൽ റസാഖ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കാവ് പള്ളിയിൽ.