കോഴിക്കോട്: ക്രിസ്ത്യന്‍ കോളജിന് സമീപം ആകാശ് അപ്പാര്‍ട്ട്മെൻറിൽ പരേതനായ ഗോപാലന് നായരുടെ ഭാര്യ തങ്കം ഗോപാലന് (80) നിര്യാതയായി. മക്കള്‍: ഡോ. രാജേഷ് (കാനഡ), ദിനേഷ് നായര്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻറ് ന്യൂയോര്‍ക്ക്). മരുമക്കള്‍: പ്രിയ രാജേഷ് (കാനഡ), വിനീത ദിനേഷ് (ന്യൂയോര്‍ക്ക്). സഹോദരങ്ങള്‍: സത്യനാഥന്, സത്യഭാമ, പ്രഭാവതി, ശ്യാമള, സുജാത, സരള ദേവി.