കോഴിക്കോട്: തളി കൂരിയിൽ ലൈനിൽ മേലേപ്പാടിലെ പരേതരായ ശിവശങ്കരയ്യരുടെയും ലക്ഷ്മിയുടെയും മകൾ രാജലക്ഷ്മി (റിട്ട. ബുക്കിങ് ക്ലർക്ക്, സതേൺ റെയിൽവേ, കോഴിക്കോട്-67) നിര്യാതയായി. സഹോദരങ്ങൾ: എൽ.എസ്. ശേഷാദ്രിനാഥൻ (റിട്ട. മാവൂർ ഗ്വാളിയർ റയോൺസ്), അന്നപൂർണി.