ഉള്ള്യേരി: പരേതനായ ചാലപ്പറ്റ കുന്നത്ത് ചെരിയോഞ്ഞെൻറ ഭാര്യ പാർവതി (66) നിര്യാതയായി. മക്കൾ: ശ്യാമള, ഷീജ, ശോഭ പരേതയായ ശാരദ. മരുമക്കൾ: ഗംഗാധരൻ, രാജീവൻ, ശശി, പരേതനായ ശിവദാസൻ.