ബാലുശ്ശേരി: വട്ടോളി ബസാർ മുതുവന ശാരദാമ്മ (78) നിര്യാതയായി. ഭർത്താവ്: ഉള്ള്യേരി വടക്കേ വളപ്പിൽ പരേതനായ മാധവൻ നായർ. മക്കൾ: പരേതനായ മുതുവന രാധാകൃഷ്ണൻ (വിമുക്ത ഭടൻ), പത്മിനി, സുധ. മരുമക്കൾ: സിദ്ധാർഥൻ, വിശ്വനാഥൻ, സജിനി.