ബാലുശ്ശേരി: പൂനത്ത് കുറ്റ്യോറകണ്ടി ദാമോദരൻ നായർ (89) നിര്യാതനായി. ഭാര്യ: മാളു അമ്മ. മക്കൾ: ശോഭന, ഇന്ദിര, സുപ്രഭ, ഗീത, സിന്ധു. മരുമക്കൾ: സോമനാഥൻ നായർ, രാധാകൃഷ്ണൻ, സുരേഷ്, രാജേഷ് കുമാർ, പരേതനായ രാജഗോപാലൻ. സഹോദരങ്ങൾ: മാധവി അമ്മ, രാജൻ നായർ, പരേതരായ രാഘവൻ നായർ, കെ.ആർ. ചിരുതേയി അമ്മ, ഉക്കപ്പൻ നായർ, ചെക്കിണി നായർ, കൃഷ്ണൻകുട്ടി നായർ, ഗോപി.