കൊടുവള്ളി: കിഴക്കോത്ത് കച്ചേരി മുക്കിലെ കൊയിലാട്ട് അഹമ്മദ് കുട്ടി ഹാജി (77) നിര്യാതനായി. സുൽത്താൻ ബത്തേരിയിലെ പഴയകാല സ്വർണ വ്യാപാരിയും കിഴക്കോത്ത് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: മറിയ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (കൊയിലാട്ട് ജ്വല്ലറി സുൽത്താൻ ബത്തേരി), അബ്ദു റസാഖ് (കൊയിലാട്ട് ജ്വല്ലറി -ദേവർ ശോല), അബ്ദുസ്സലീം (കൊയിലാട്ട് ജ്വല്ലറി - അത്തോളി), പാത്തുട്ടി, റുക്കിയ്യ, ഹാജറ,നഫീസ ബീവി. മരുമക്കൾ: സക്കീന, റൈഹാനത്ത്, നജ്മുന്നിസ, നടുച്ചോലയിൽ അബൂബക്കർ, ഇസ്മയിൽ (അൽ അമീൻ ജ്വല്ലറി - താനാളൂർ) തെക്കയിൽ മുഹമ്മദ് കൊട്ടക്കായൽ (ജിദ്ദ), ഹനീഫ കൊട്ടക്കായൽ (കൊയിലാട്ട് ജ്വല്ലറി - പന്തല്ലൂർ). സഹോദരങ്ങൾ: അബ്ദുറഹിമാൻ (കൊയിലാട്ട് ജ്വല്ലറി, മുക്കം), ഖദീജ ആവി ലോറ, അയിഷ ഹജ്ജുമ്മ, പരേതരായ തറുവൈ ഹാജി, അബൂബക്കർ.