കൊടുവള്ളി: വാവാട് തെക്കെ കണ്ണിപ്പൊയിൽ ഖദീജ (85) നിര്യാതയായി. ഭർത്താവ്: തിറ്റിമ്മൽ പരേതനായ അബ്ദുല്ല. മക്കൾ: ആലിക്കോയ, മഹമൂദ് (ദുബൈ), പാത്തുമ്മ, സുബൈദ, നഫീസ, സൈനബ, റംല. മരുമക്കൾ: ഹുസൈൻ, ഹമീദ്, സുബൈദ, ആതിഖ, ശരീഫ.