എടച്ചേരി: എടച്ചേരിയിലെ ചാവടമുക്കുകുനി പി.ടി.പി. മൊയ്തു (63) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സുമയ്യത്ത്, ആബിദ, റഈസ, റസീന. മരുമക്കൾ: സാജിദ്, സുബൈർ, സഹദ്, സജീർ. സഹോദരങ്ങൾ: അമ്മത്, അസീസ്, ഫൈസൽ, ജമീല, സുലൈഖ.