പൊക്കുന്ന്: പരേതനായ ചെറാട്ട് അബൂബക്കർ മാസ്റ്ററുടെ ഭാര്യ പി.പി. ആസിയ (85) നിര്യാതയായി. മക്കൾ: അസ്ലം, ജലീൽ, റഷീദ്, നസീർ, ലൈല, റസിയ, സുമയ്യ. മരുമക്കൾ: യൂസഫ് (ചേളന്നൂർ), ഒ.എച്ച്. സലാം, ഹൈറുന്നിസ, സക്കീന, സാജു, സുനിജ, പരേതനായ. പി.വി. മൊയ്തുട്ടി മൗലവി.