തെള്ളകം: ചിലമ്പിട്ടശ്ശേരിയിൽ തോമസ് വർഗീസ് (ബേബി -74) നിര്യാതനായി. ഭാര്യ: സൂസൻ തോമസ് (ഏറ്റുമാനൂർ നഗരസഭ മുൻ ക്ഷേമകാര്യ അധ്യക്ഷ, മഹിള കോൺഗ്രസ് കോട്ടയം ജില്ല മുൻ സെക്രട്ടറി). മക്കൾ: ദീപ, വർഗീസ് (ബോബി), ക്ലെയർ (ചിന്നു). സംസ്കാരം പിന്നീട്.