മാത്തോട്ടം: ഇടിയങ്ങര നാലകം അസ്സന്‍കോയ (76) മാത്തോട്ടം വടക്കെൻറകത്ത് വസതിയില്‍ നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഫസലുൽ ഹക്ക്, റഹീസ് റോഷന് (കുഞ്ഞമ്മു -ഇരുവരും ബംഗളൂരു), ഷമീമ. മരുമക്കള്‍: സാലിഹ് (സാലു), നാന്‍സി, സുമയ്യ. സഹോദരങ്ങള്‍: പരേതരായ അഹമ്മദ്കോയ, മൊയ്തീന്‍കോയ, ആലിക്കോയ, അബൂബക്കര്‍, ഖദീശബി.