പൂക്കാട്: കളരിപ്പറമ്പിൽ ആയിഷാബി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പഴയപുരയിൽ ഇബ്രാഹിം കുട്ടി. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, മുഹമ്മദ് കോയ, കദീജ, ഇമ്പിച്ചിപാത്തു.