പൂവ്വങ്ങൽ: ഭാരതി പ്രസ് മുൻ തൊഴിലാളി നാനാത്ത് പത്മനാഭൻ (96) പൂവ്വങ്ങൽ അയ്യപ്പ േക്ഷത്രത്തിനു സമീപം നിര്യാതനായി. മക്കൾ: ഉഷ, അനിത, സന്തോഷ്, സുരേഷ്. മരുമക്കൾ: സുധാകരൻ, പ്രദീപ്കുമാർ, ബിന്ദു, പ്രജുമ. സഹോദരങ്ങൾ: ദേവി, സുകുമാരൻ, പരേതനായ രാഘവൻ.