വട്ടക്കിണർ: പരേതനായ മരക്കാത്ത് ബാലകൃഷ്ണെൻറ മകൻ അനിൽകുമാർ (62) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: അഭിലാഷ്, അതുല്യ. സഹോദരങ്ങൾ: പരേതനായ രത്നകുമാർ, ഷിബ. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് മാനാരി ശ്മശാനത്തിൽ.