നടേരി: ഒറ്റക്കണ്ടം പൈത്തോടിച്ചാലിൽ ആർ. ശ്രീകണ്ഠൻ നായർ (64) നിര്യാതനായി. ഭാര്യ: രാധ (റിട്ട: ഗ്രാമ സേവിക). മക്കൾ: ഷൈനി, ശ്രീഹരി (മറൈൻ എൻജിനീയർ), ശ്രീഷ (ഇത്തിഹാദ് എയർലൈൻസ്). മരുമകൾ: ആൻസി. സഹോദരങ്ങൾ: രാധ, വിക്രമൻ നായർ, ശ്രീകല.