മൂഴിക്കൽ: മേലേടത്തുകണ്ടി പരേതനായ മൊയ്തീെൻറ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കള്‍: കുഞ്ഞായിന്‍, ബാവ, മമ്മദ് കോയ, സുഹറാബി, ബുഷറ, പരേതനായ സുബൈര്‍. മരുമക്കൾ: മുഹമ്മദ് കോയ, അഷ്റഫ്, മുനീറ, സുലൈഖ, നസീറ, സീനത്ത്.