ഇരുവള്ളൂർ: കോറോത്ത്പൊയിൽ തറോൽ ഖാദർ (86) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: ടി. മൻസൂർ (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് നടക്കാവ്), റഫീഖ്, ഷറീന. മരുമക്കൾ: ഹംസ കുട്ടമ്പൂർ, റസീല, ജുനൈസി.