പേരാമ്പ്ര: ചെറുവണ്ണൂര്‍ ഓട്ടുവയലിലെ പ്രമുഖ നിർമാണ തൊഴിലാളി കരുവാന്‍ ചാലില്‍ കണാരക്കുറുപ്പ് (97) നിര്യാതനായി. ഭാര്യ: പരേതയായ മാധവിഅമ്മ. മക്കള്‍: കെ.സി. കുഞ്ഞിക്കേളപ്പന്‍ (എന്‍.കെ.ടി.എഫ് ജില്ല ട്രഷറര്‍), കെ.സി ബാലന് (റിട്ട. ചെറുവണ്ണൂര്‍ ഗവ. യു.പി.സ്കൂള്‍ ഓഫിസ് അസി.), കെ.സി. അശോകന്, ശാന്ത, കെ.സി. ബാബു (നിർമാണ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു ചെറുവണ്ണൂര്‍ മേഖല പ്രസിഡൻറ്). മരുമക്കള്‍: ശാന്ത, കെ.സി. സുമാലിനി (മുന്‍ പഞ്ചായത്ത് അംഗം), സിന്ധു, റീജ (ചെറുവണ്ണൂര്‍ സർവിസ് ബാങ്ക് ഡയറക്ടര്‍), രാഘവന് അയനിക്കാട്. സഹോദരങ്ങള്‍: നാരായണി, പരേതരായ മാധവി, പൊക്കന്‍.