കൊയിലാണ്ടി: മൂടാടി തയ്യിൽ അസൈനാർ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: പാത്തുമ്മ, നസീമ, ഹാഷിം, സീനത്ത്. മരുമക്കൾ: കുഞ്ഞബ്ദുല്ല, ഗഫൂർ, റംല.