കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിലെ തട്ടാരി മാധവി (95) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടാരി ചാത്തു. മക്കൾ: രാധാകൃഷ്ണൻ (വേർടെക്സ് ഹാൻഡ്ലൂം ഉടമ കോഴിക്കോട്), സുരേന്ദ്രൻ, പരേതനായ രാജൻ, സതി, ഇന്ദിര, ലീല. മരുമക്കൾ: വസന്ത, സിന്ധു, സുനിത, ലക്ഷ്മണൻ ചോറോട്, ശ്രീധരൻ പറമ്പത്ത്, വിശ്വനാഥൻ.